വെങ്ങാട് : കൊടക്കാട്ടുപറമ്പിൽ സുലൈമാൻ (റിട്ട. എസ്.ഐ 62) നിര്യാതനായി. ഭാര്യ: ആയിഷ (റിട്ട. ടീച്ചർ അത്തിപ്പറ്റ എൽപി). മക്കൾ : സാബിറ, സുഹൈൽ. മരുമക്കൾ : മുജീബ്, ഷാനിബ.