d

കൊടക്കാട് : വടകര നരിപ്പറ്റ സ്വദേശിനി പടിഞ്ഞാറെ ചാത്തക്കോട്ട് പാർവതി അമ്മ (94 ) നിര്യാതയായി. മക്കൾ: സരോജിനി , രാധ,വത്സല. മരുമക്കൾ : ചന്ദ്രൻ ( സി.പി.എം മുൻ ഏരിയാ കമ്മിറ്റി അംഗം), ഭാസ്‌കരൻ നായർ, പരേതനായ ഗോവിന്ദ കുറുപ്പ്.