വളാഞ്ചേരി: ഇരിമ്പിളിയം തലക്കുറ്റിപ്പറമ്പിൽ അവറാൻ കുട്ടി മാസ്റ്റർ (85) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: റഷീദ ബീഗം, മുംതാസ്, സമീറ, മുഹമ്മദ് ഷഹീർ. മരുമക്കൾ: മുഹമ്മദ്, അബ്ദുൽ ബഷീർ, ഹുസൈൻ, മുംതാസ്.