വള്ളിക്കുന്ന് : അരിയല്ലൂരിലെ തറയിൽ കൃഷ്ണൻ (81 ) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സന്തോഷ്‌കുമാർ, ബിന്ദു, ബിനി. മരുമക്കൾ: റിഷമ, പ്രകാശൻ, അരവിന്ദൻ.