
വണ്ടൂർ : കളപ്പാട്കുന്നിൽ പരേതനായ കൃഷ്ണൻ വൈദ്യരുടെ ഭാര്യ സരോജിനി (86)നിര്യാതയായി. മക്കൾ : ഡോ: ദിവാകരൻ(റിട്ട: പ്രഫസർ തൃപ്പുണിത്തുറ ആയുർവേദ കോളേജ് ), സാവിത്രി,രമണി,സുജാത, നളിനി (റിട്ട: ഹെഡ്ക്ലർക്ക് കാളികാവ് പഞ്ചായത്ത്), രഘുനാഥ്(കൃഷ്ണ ആയുർവേദിക്ക് വണ്ടൂർ ), ഗിരിഷ്(കരുവാരകുണ്ട് പോലീസ് സ്റ്റേഷൻ ),ഷീജ. മരുമക്കൾ :ഗോമതി , അഖില ബിന്ദു,(പാറൽ മമ്പാട്ടുമൂലസ്‌കൂൾ),ഡോ: രവിന്ദ്രൻ(കോഴിക്കോട്), കൃഷ്ണനുണ്ണി(റിട്ട:എച് എം അരീക്കോട്),മനോജ് (കുറ്റിക്കാട്ടൂർ ), പരേതനായ പ്രഭാകരൻ (കാളികാവ് ).