
മലപ്പുറം: മലബാർ സമര ശതാബ്ദി ആചരണത്തിന്റെ ഭാഗമായി വൈദ്യർ അക്കാഡമിയിൽ ആരംഭിച്ച മലബാർ സമരം പുസ്തക പ്രദർശനവും വിൽപ്പനയും 28 വരെ തുടരും. മലബാർ സമരം പ്രതിപാദിക്കുന്ന നൂറിലധികം പുസ്തകകങ്ങളാണ് പ്രദർശനത്തിലുള്ളത്.
പുസ്തകങ്ങളുടെ പട്ടിക ലഭിക്കാൻ 9207173451 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക. മലബാർ സമരം പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും മാനവീയം വേദിയിൽ നടക്കും.
രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം. ഫോൺ: 0483 2711432