f
നൂർജഹാൻ

താനൂർ: മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റും സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ലാ ട്രഷററുമായ അഡ്വ. പി.പി ഹാരിഫിന്റെ ഭാര്യയും കോട്ടക്കൽ പരേതനായ തേങ്ങാക്കൂട്ടുങ്ങൾ കുഞ്ഞി മൊയ്ദീൻ കുട്ടി ഹാജിയുടെ മകളുമായ നൂർജഹാൻ ടീച്ചർ (49) നിര്യാതയായി. താനൂർ ഫിഷറീസ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ അധ്യാപികയാണ്. മക്കൾ: ഹനൂന (എം.ബി.ബി.എസ്. വിദ്യാർത്ഥി), ഹാഷിർ (എഞ്ചിനിയറിങ് വിദ്യാർത്ഥി), ഹംദാൻ (ഒമ്പതാം ക്ലാസ്).