dd
സൈനബ

തിരൂരങ്ങാടി: ചന്തപ്പടി ലവ ആലസ്സൻ കുട്ടിയുടെ മകളും സാമൂഹ്യ പ്രവർത്തകയുമായ ലവ സൈനബ ടീച്ചർ (68)നിര്യതയായി . എ.എം.എൽ.പി.എസ് തൃക്കുളം അദ്ധാപിക, തിരൂരങ്ങാടി പഞ്ചായത്ത് മുൻ മെമ്പർ, തിരൂരങ്ങാടി മണ്ഡലം വനിത ലീഗ് ട്രഷറർ, തയ്യൽ തൊഴിലാളി തിരുരങ്ങാടി ട്രഷറർ, തിരൂരങ്ങാടി മുനിസിപ്പൽ കുടുംബശ്രീ സി.ഡി.എസ് അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകൾ: ഷാഹിന (അദ്ധ്യാപിക, വെളിമുക്ക് വി ജെ പള്ളി എയ്ഡഡ് യു പി സ്‌കൂൾ).