താനൂർ : തെയ്യാലറോഡ് വ്യാപാരഭവന് സമീപം തെക്കേപീടിയേക്കൽ ഹംസകുട്ടിയുടെ ഭാര്യ സഫിയ (കുഞ്ഞംബീവി 60)നിര്യാതയായി. മക്കൾ: റിയാസ്, ഹാരിസ് ബാബു , ഹർഷൽ, റജൂല. മരുമക്കൾ: അബ്ദുൽ അസീസ്, സമീറ,ഷാഹിന,റജ.