d
അയ്യപ്പൻ

തേഞ്ഞിപ്പലം: കോഹിനൂർ ഗണപതി ക്ഷേത്രത്തിനടുത്ത് വാകേരി പെരുന്തോട്ടത്തിൽ അയ്യപ്പൻ (അപ്പു -84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രമണി, ബാലകൃഷ്ണൻ, ദിനേശൻ (കാലിക്കറ് സർവകലാശാല) സതി. മരുമക്കൾ. കുട്ട്യപ്പു (ഒലിപ്രം പതിനാലാം മൈൽ), ബാൽ രാജൻ (ഫറോക്ക് കോളജ്,) നീന, ജിഷി. സഹോദരങ്ങൾ: പത്മനാഭൻ, വാസുദേവൻ, വിജയൻ .പരേതരായ ചാരു, ചോയി.