01

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകളിൽ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി പൂർണ്ണമായി ക്ലാസുകൾ ആരംഭിച്ചപ്പോൾ. മലപ്പുറം എ.യു.പി സ്കൂളിൽ എത്തിയ വിദ്യാർഥികൾ വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്നു.