watermelon

തണ്ണീർ ചുവപ്പ്... വേനൽ കനത്തതോടെ ഫ്രൂട്സ് വില്പനയും പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. മലപ്പുറം മച്ചിങ്ങൽ ബൈപാസിൽ തണ്ണിമത്തൻ വിൽപ്പന നടത്തുന്നയാൾ. സീസൺ ആയതോടെ തമിഴ്‌നാട് ദിണ്ടിഗലിൽ നിന്നാണ് തണ്ണിമത്തൻ വിൽപ്പനയ്ക്കായി എത്തിക്കുന്നത്.