സ്ട്രോങ്ങാ ഡബിൾ സ്ട്രോങ്ങ്... അന്യസംസ്ഥാനങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുമായി മലപ്പുറം കിഴക്കേത്തലയിൽ എത്തിയയാൾ വിൽപ്പനയ്ക്ക് വച്ച കളിപ്പാട്ടത്തിനു മുകളിൽ കയറി നിന്നപ്പോൾ.