കോട്ടക്കൽ : പാങ്ങ്പടിഞ്ഞാറ്റുമുറി മഹല്ലിലെ പരേതനായ മണ്ടിവീട്ടിൽ അലവിയുടെ മകൾ കുഞ്ഞാത്തു ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാട്ടിൽ ചെറിയ മമ്മുദുട്ടി. മക്കൾ: കദീജ,ബുഷ്റ. മരുമക്കൾ: പരേതനായ അബ്ദുൽ റസാഖ് ,ഇബ്രാഹിം.