വണ്ടൂർ: ചുങ്കത്തറ ചളിക്കപ്പൊട്ടി മാണിയോട്ട് ബാലഗോപാലൻ നായർ (74) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: പ്രദിപ് (ദുബായ്), പ്രമോദ് ,പ്രവീണ. മരുമക്കൾ: നിഷ, പൂർണ്ണിമ, രാജേഷ്.