കോട്ടക്കൽ: കാടാമ്പുഴ പറപ്പൂർ സ്വദേശി പരേതനായ മഞ്ഞക്കണ്ടൻ ചേക്കുട്ടി മകൻ മൊയ്തീൻ (75) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സൈനബ. മക്കൾ: അഷ്റഫ്, അസീസ് (ഖത്തർ), കുഞ്ഞിമുഹമ്മദ് (ബാവ), ഷംസീറ. മരുമക്കൾ: സക്കീന, ബുഷ്റ, ഹഫ്സത്ത