magic

തി​രൂ​ർ​:​ ​യു​ഗാ​മി​ ​റോ​ളിം​ഗ് ​ട്രോ​ഫി​ക്ക് ​വേ​ണ്ടി​യു​ള്ള​ 39​-ാ​മ​ത് ​വാ​ഴ​കു​ന്നം​ ​സ്മാ​ര​ക​ ​അ​ഖി​ല​ ​കേ​ര​ള​ ​മാ​യാ​ജാ​ല​ ​മ​ത്സ​രം വി​സ്മ​യം​ 22​ ​ഇ​ന്ന് ​തി​രൂ​ർ​ ​വാ​ഗ​ൺ​ ​ട്രാ​ജ​ഡി​ ​സ്മാ​ര​ക​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​സം​ഘാ​ട​ക​ർ​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.
39​ ​വ​ർ​ഷ​മാ​യി​ ​മാ​ജി​ക് ​ആ​ചാ​ര്യ​ൻ​ ​വാ​ഴ​കു​ന്നം​ ​ന​മ്പൂ​തി​രി​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​ന​ട​ക്കു​ന്ന​ ​യു​ഗാ​മി​ ​ട്രോ​ഫി​ ​മ​ത്സ​ര​ത്തി​ന് ​ആ​ദ്യ​മാ​യാ​ണ് ​മ​ല​പ്പു​റം​ ​ജി​ല്ല​ ​വേ​ദി​യാ​വു​ന്ന​ത്.​ ​ജൂ​നി​യ​ർ​ ,​സീ​നി​യ​ർ,​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ന​ട​ക്കു​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ 300​ൽ​ ​പ​രം​ ​മ​ജീ​ഷ്യ​ൻ​മാർ പ​ങ്കെ​ടു​ക്കും. രാ​വി​ലെ​ ​ഒ​മ്പ​ത് ​മു​ത​ൽ​ ​വൈ​കീ​ട്ട് ​അ​ഞ്ചു​വ​രെ​ ​മു​ൻ​കൂ​ട്ടി​ ​ര​ജി​സ്ട്ര​ർ​ ​ചെ​യ്ത​ ​മാ​ന്ത്രി​ക​ർ​ക്കാ​യി​ ​മ​ത്സ​ര​ങ്ങ​ളും​ ​മ​ന്ത്രി​ക​ ​രം​ഗ​ത്തെ​ ​ന്യൂ​ത​ന​ ​ആ​ശ​യ​ങ്ങ​ളെ​ ​കു​റി​ച്ചു​ള്ള​ ​പ​ഠ​ന​ ​ക്ലാ​സു​ക​ളും​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9​ന് ​മാ​ന്ത്രി​ക​നും​ ​ടി.​വി​ ​അ​വ​താ​ര​ക​നു​മാ​യ​ ​രാ​ജ് ​ക​ലേ​ഷ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും. മ​ജീ​ഷ്യ​ൻ​ ​നി​ല​മ്പൂ​ർ​ ​പ്ര​ദീ​പ് ​കു​മാ​ർ​ ​അ​ദ്ധ്യ​ഷ​നാ​കും.​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​ന​ട​ക്കു​ന്ന​ ​സാം​സ്‌​കാ​രി​ക​ ​സ​മ്മേ​ള​ന​വും
സ​മ്മാ​ന​ദാ​ന​വും​ ​മ​ന്ത്രി​ ​വി.​ ​അ​ബ്ദു​റ​ഹി​മാ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കു​റു​ക്കോ​ളി​ ​മൊ​യ്തി​ൻ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​നാ​കും. ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​എ.​പി.​ ​ന​സീ​മ,​ ​തി​രൂ​ർ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​യു.​ ​സൈ​നു​ദ്ധീ​ൻ​ ,ത​ഹ​സി​ൽ​ദാ​ർ​ ​പി.​ ​ഉ​ണ്ണി,​ ​ഡി​വൈ.​എ​സ്.​പി​ ​വി.​വി.​ ​ബെ​ന്നി,​ ​മാ​ന്ത്രി​ക​ൻ​ ​സാ​മ്രാ​ജ് ,​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​മാ​ജി​ക് ​ഫി​സം​ ​അ​വാ​ർ​ഡ് ​വി​ന്ന​ർ​ ​ധ​നാ​നി​ധി​ ​കൊ​യ​മ്പ​ത്തൂ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​ച​ട​ങ്ങി​ൽ​ ​മു​തി​ർ​ന്ന​ ​മാ​ന്ത്രി​ക​രെ​ ​ആ​ദ​രി​ക്കും.​ ​തു​ട​ർ​ന്ന് ​ക്ഷ​ണി​ക്ക​പ്പ​ട്ട​ ​സ​ദ​സ്സി​ന് ​മു​മ്പാ​കെ​ ​തെ​ന്നി​ന്ത്യ​യി​ലെ​ ​പ്ര​മു​ഖ​ ​മാ​ന്ത്രി​ക​ർ​ ​വി​സ്മ​യ​ ​സ​ന്ധ്യ​ ​ഒ​രു​ക്കും.​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​ഘാ​ട​ക​രാ​യ​ ​മ​ജീ​ഷ്യ​ൻ​ ​കെ.​പി.​ആ​ർ​ ​തി​രൂ​ർ,​ ​മ​നു​ ​മാ​ങ്കൊ​മ്പ്,​ ​ആ​ല​പ്പു​ഴ,​ ​മു​ജീ​ബ് ​താ​നാ​ളൂ​ർ,​ ​ജ​ലീ​ൽ​ ​തി​രു​വേ​ഗ​പ്പു​റ,​ ​നാ​രാ​യ​ണ​ൻ​ ​യു​ഗാ​മി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.