obit
പരമേശ്വരൻ നമ്പൂതിരി (78)

ശ്രീകൃഷ്ണപുരം: വേദ പണ്ഡിതൻ മൂർത്തിയേടത്ത് മന പരമേശ്വരൻ നമ്പൂതിരി (78) നിര്യാതനായി. വലംബിലിമംഗലം മൂർത്തിയേടത്ത് മന എം.സി.നാരായണൻ നമ്പൂതിരിയുടെയും സാവിത്രി അന്തർജ്ജനത്തിന്റെയും മകനാണ്. ഭാര്യ: ശ്രീദേവി അന്തർജനം. മക്കൾ: സവിത, സജീവ്, സന്ദീപ്. മരുമക്കൾ: നോജ്, ആരതി, സൗമ്യ.