അഗളി: കൽക്കണ്ടി ചെറുകരയിൽ സി.പി.വർക്കി (കുഞ്ഞപ്പൻ 79) നിര്യാതനായി. ഭാര്യ: ശോശാമ്മ. മക്കൾ: ഗ്രേസി, ബെന്നി, സജി. മരുമക്കൾ: ചാക്കോ, ജെമി, ഷീല.