obit

കൊല്ലങ്കോട്: മുതലമട വലിയചള്ളയിൽ ദാമോധരൻ (71) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കൊല്ലങ്കോട് യൂണിയൻ മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: വിനോദ് കുമാർ, വിമൽ കുമാർ, വിനിത. മരുമക്കൾ: സതീഷ്‌കുമാർ, സൗമ്യമോൾ, അശ്വനി.