obit

കടമ്പഴിപ്പുറം: ചെമ്പംപാടം വീട്ടിൽ പരേതനായ കുട്ടഗുപ്തന്റെ ഭാര്യ കുഞ്ഞുമാളു അമ്മാൾ (89) നിര്യാതയായി. മക്കൾ: രാജൻ, ഉണ്ണികൃഷ്ണൻ, കമലം, രാധ. മരുമക്കൾ: ശങ്കരനാരായണൻ, രാമൻകുട്ടി, ശ്രീമതി, ഷീല.