ശ്രീകൃഷ്ണപുരം: തലയണ്ണക്കാട് മുണ്ടൻകുന്നത്ത് വീട്ടിൽ കെ.ടി.ദേവദാസ് (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ധന്യ, വൃന്ദ. മരുമക്കൾ: സുനിൽ, വിനോദ് കുമാർ.