പട്ടാമ്പി: ചെന്ത്രത്തിൽ പണിക്കത്ത് സി.ജനാർദ്ദനൻ (77നടുവട്ടം ഗവ. ജനത ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ) നിര്യാതനായി.ഭാര്യ: പ്രഭാവതി. മക്കൾ: ലത, സംഗീത (അദ്ധ്യാപിക, ജി.യു.പി.സ്‌കൂൾ, കോട്ടക്കൽ) , വിനോദ് കുമാർ. മരുമക്കൾ: ഗോപിനാഥൻ,ജയപ്രകാശ്.