ചിറ്റൂർ: വിളയോടി പുതുശ്ശേരിയിൽ കെ.ലീലാവതി (73) നിര്യാതയായി. ഭർത്താവ്: ജി.സ്വാമിനാഥ മന്നാടിയാർ. മക്കൾ: എസ്.ഗോപിനാഥൻ, എസ്.സതീഷ്, എസ്.വിജയകുമാരി, എസ്.ഹരിപ്രിയ. മരുമക്കൾ: സി.ശ്രീനിവാസൻ, സി.സുധീഷ്, ആർ.ശ്യാമള, വി.സവിത.