obit

ചിറ്റൂർ: തത്തമംഗലം തേക്കിൻ കാട്ടിൽ എ.മുത്തു (61) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: അജീഷ്, അനുപ്രിയ. മരുമകൻ: ശിവാനന്ദൻ.