ശ്രീകൃഷ്ണപുരം: കരിമ്പുഴ കുറ്റിപ്പുറത്ത് പൊറ്റേക്കാട്ട് വീട്ടിൽ ഗോപാലൻ കുട്ടിമേനോൻ (88) നിര്യാതനായി. ഭാര്യ: കിഴക്കേപ്പാട്ട് ലീലാവതി അമ്മ. മക്കൾ: വത്സല, ബേബി, രാധ. മരുമക്കൾ: കൃഷ്ണകുമാർ, രാജു, ബാലചന്ദ്രൻ.