obit

ഷൊർണൂർ: പട്ടാമ്പി കീഴായൂർ ശേഖരത്ത് നാരായണൻ നായർ (76) നിര്യാതനായി. ഭാര്യ: രാധാ ദേവി. മക്കൾ: ഷേർളി, ബിന്ദു. മരുമക്കൾ: കേശവദാസ്, സുധാകരൻ.