
ഒറ്റപ്പാലം: കേരളാ സ്റ്റേറ്റ് പെൻഷർസ് ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം. മെമ്പർഷിപ്പ് വിതരണോദ്ഘാടനം പാലക്കാട് ജില്ലാ മുസ്ലിം ലീഗ് ട്രഷർ പി.എ.തങ്ങൾ സ്സംസ്ഥാന എസ്.ബൈ.എസ് വൈസ് പ്രസിഡന്റ് പി.കെ. ഇമ്പിച്ചികോയ തങ്ങൾക്ക് നൽകി ഉദ്ഘടനം ചെയ്യുന്നു. ഒറ്റപ്പാലം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സൈത് മാസ്റ്റർ, കെ.എസ്.പി.എൽ പാലക്കാട് ജില്ലാ സെക്രട്ടറി യുസഫ് മിസ്‌കത്തി, ഒറ്റപ്പാലം മണ്ഡലം സെക്രട്ടറി കരിമ്പനക്കൽ ഹംസ,കുന്നത്ത് അബ്ദുറഹിമാൻ,മുഹമ്മദാലി, മുഹമ്മദ്ക്കുട്ടി എന്നിവർ പങ്കെടുത്തു.
കേരളാ സ്റ്റേറ്റ് പെൻഷർസ് ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം. മെമ്പർഷിപ്പ് വിതരണോദ്ഘാടനത്തിൽ നിന്ന്