കൊല്ലങ്കോട്: എലവഞ്ചേരി ആലിൻകാട് വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ തങ്ക (81) നിര്യതയായി. മക്കൾ: പരേതയായ ശാരദ, ലക്ഷ്മി, ഓമന, ബേബി. മരുമക്കൾ: മാധവൻ, അപ്പുക്കുട്ടി, പരേതനായ വേലായുധൻ, സുബ്രഹ്മണ്യൻ.