ചിറ്റൂർ: നല്ലേപ്പിള്ളി നങ്ങാംകുറുശ്ശിയിൽ മണി (മുത്തുമണി 72) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ഷിജു, ഷാജു, ഷിജി. മരുമക്കൾ: സുരേന്ദ്രൻ, മിനി