obit

ഷൊർണൂർ: നെടുങ്ങോട്ടൂർ കാക്കനാട്ട് വീട്ടിൽ ഐ.ആർ.ഭാനുമതി (95) നിര്യാതയായി. മക്കൾ: കെ.ബി.രാമചന്ദ്രൻ, കെ ബി.വത്സകുമാർ, കെ.ബി.വത്സലകുമാരി, കെ.ബി.വസന്ത. മരുമക്കൾ: സി.ജി.രാഗിണി, കെ.പി.സുജന, രാമചന്ദ്രൻ, യതീന്ദ്രൻ.