
ഷൊർണൂർ: പ്രമുഖ നേത്രരോഗ വിദഗ്ദയായിരുന്ന കോൺവെന്റ് റോഡിൽ ഡോ. സുമിത്ര പരമേശ്വരൻ (58) നിര്യാതയായി. ഷൊർണൂർ ഗവ. ആശുപത്രി ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിൽ താത്കാലിക മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ്: ഡോ. പരമേശ്വരൻ നമ്പൂതിരി (ശിശുരോഗ വിദഗ്ദൻ). മക്കൾ: ഡോ. അതിഥി, ഡോ. അഞ്ജന, അപർണ്ണ. മരുമക്കൾ: ഡോ. വിപിൻ, ഡോ. ശിവപ്രസാദ്.