obit

അലനല്ലൂർ: എസ്റ്റേറ്റുപടിയിലെ ഒളിമ്പിയ വീട്ടിൽ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ചിരുതക്കുട്ടി (73) നിര്യാതയായി. മകൻ: പി.സുരേന്ദ്രൻ. മരുമകൾ: ജലജ.