ശ്രീകൃഷ്ണപുരം: പുഞ്ചപ്പാടം പുന്നാംപറമ്പ് കാരപ്പള്ളയിൽ രാമൻ(110) നിര്യാതനായി. ഭാര്യ പരേതയായ വള്ളി.മക്കൾ : ശാരദ, രാജൻ. മരുമകൾ :വിജയകുമാരി.