ആമയൂർ: വള്ളൂർ കരുമത്തിൽ രാവുണ്ണി (മാനു -78) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: രാധാകൃഷ്ണൻ, സേതുമാധവൻ, കൃഷ്ണവേണി, ഹരിഹരൻ. മരുമക്കൾ: പ്രീത, ദീപ, ശശീധരൻ, അനു.