obit

വടവന്നൂർ: മടത്തുനാറ കുഞ്ചുമായന്റെ ഭാര്യ ജാനു (77) നിര്യാതയായി. മക്കൾ: പരേതയായ ലക്ഷ്മി,സത്യഭാമ, രാജഗോപാൽ, ഭാസ്‌കരൻ, സുശീല, പ്രകാശൻ, ശശികല. മരുമക്കൾ: ചെന്താമര, അനന്തകൃഷ്ണൻ, ബിന്ദു, സുനിത, ഗുരുവായൂരപ്പൻ, അംബിക, കൃഷ്ണൻകുട്ടി. സംസ്‌കാരം ഇന്ന് രാവിലെ 9ന് പട്ടഞ്ചേരി വാതക ശ്മശാനത്തിൽ.