obit

ശ്രീകൃഷ്ണപുരം: പൂക്കോട്ട്ക്കാവ് പഞ്ചായത്ത് മൂന്നാം വാർഡ് ആശ വർക്കർ കല്ലുവഴി കിഴക്കേക്കര വീട്ടിൽ സൂര്യ (42) കൊവിഡ് ബാധിച്ചു നിര്യാതയായി. മകൾ: ധന്യ.