
നെട്ടൂർ: മായികൃപയിൽ സി.ജി. ജയശങ്കർ (93 - റിട്ട. ജെ. തോമസ് ആൻഡ് കമ്പനി) നിര്യാതനായി. പാലക്കാട് ചിറ്റൂർ പുതുകുളങ്ങര കുടുംബാംഗം. ഭാര്യ: പരേതയായ തുളസി (കോതാനത്ത് കുടുംബാംഗം). മക്കൾ: പരേതയായ ശോഭ, പാർവ്വതി, മായിദാസ്, ബിന്ദു. മരുമക്കൾ: ക്യാപ്ടൻ അശോകൻ, ഗോപി, രേഖ, രവി.