കുഴൽമന്ദം: കുളവൻമുക്ക് ചാത്തറാത്ത്കളത്തിൽ സുദേവന്റെ ഭാര്യ വി.വിജയകുമാരി (58) നിര്യാതയായി. മക്കൾ: സുദേഷ്ണ, സുദർശന. മരുമക്കൾ: ഗിരീഷ് ബാബു, രാജീവ്.