obit

കൊല്ലങ്കോട്: പല്ലശ്ശന പണ്ടാരപ്പാടം ആനിയപ്പത്ത് വീട്ടിൽ എ.എ.വിശ്വനാഥ മന്നാടിയാർ (88) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: പരേതയായ സുമതി, ശാന്തി, സിന്ധു, പ്രിയ, മഞ്ജുള, ജയശ്രീ, സുരേഷ് ബാബു. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, കാളിദാസൻ, ശശിധരൻ, സേതുമാധവൻ, ശിവദാസൻ, പത്മിനി.