obit

അലനല്ലൂർ: വെട്ടത്തൂർ ഉണ്ണിയാൽ പുല്ലയിൽ കളത്തിൽ രാധ നേശ്യാർ (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാമാനുണ്ണി തെക്കും നായർ. മക്കൾ: കമലം, ടി.വി.സോമസുന്ദരൻ, ശശിധരൻ, ടി.വി.ശ്രീലത, ടി.വി.ഉണ്ണികൃഷ്ണൻ, ടി.വി.ജയരാജ് ഉണ്ണിയാൽ. മരുമക്കൾ: പരേതനായ എ.എസ്.കുട്ടൻ, ഷീജ സോമസുന്ദരൻ, സുഗന്ധി, എൻ.പി.മുരളീധരൻ, പി.രാധിക.