obit

ചിറ്റൂർ: നല്ലേപ്പിള്ളി പാറക്കളം സി.രാജൻ (70) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ആർ.സുമതി, ആർ.സുരേഷ് ബാബു, ആർ.സതീഷ്, ആർ.സരിത. മരുമക്കൾ: ശിവരാമൻ, രാജേഷ്.