obit

ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം സുവർണ്ണയിൽ കിഴക്കേപ്പാട്ട് ഗംഗാധര മേനോൻ (86) നിര്യാതനായി. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ റിട്ട. മാനേജറായിരുന്നു. ഭാര്യ: പരേതയായ പൊറ്റേക്കാട്ട് സ്വർണ്ണം ജി. മേനോൻ. മക്കൾ: മോഹനകൃഷ്ണൻ, ഗീത, ജയകുമാർ, സുധ, കൃഷ്ണകുമാർ. മരുമക്കൾ: സുധാകരൻ, ജയഗോപാൽ, സുമതി, ശോഭന, ലക്ഷ്മി.