കൊല്ലങ്കോട്: വടവന്നൂർ ഊട്ടറ കാരപ്പറമ്പ് വീട്ടിൽ മണി (74- റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മനോജ്കുമാർ, ഐശ്വര്യ. മരുമകൾ: രമ്യ.