obit

കടമ്പഴിപ്പുറം: ഇരട്ടപ്പള്ളിയാലിൽ രാജമന്ദിരത്തിൽ ഇ.കെ.വല്ലഭൻ(71) നിര്യാതനായി. ഭാര്യ :താര. മക്കൾ: അനിൽ, അനുപമ. സംസ്കാരം നാളെ വീട്ടുവളപ്പിൽ.