
ശ്രീകൃഷ്ണ പുരം: കരിമ്പുഴ കോട്ടപ്പുറം കവിതയിൽ താമസിക്കുന്ന നെല്ലായ പടിഞ്ഞാറെ വാരിയത്ത് ശൂലപാണി വാരിയർ (82) നിര്യാതനായി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്‌ട്രോ ഫിസിക്സിലെ റിട്ട.ഉദ്യോഗസ്ഥനാണ്. ഭാര്യ: പൂവക്കോട്ടിൽ വാരിയത്ത് കോമളവല്ലി. മക്കൾ: സന്തോഷ്, സജീഷ്, സനീഷ്. മരുമക്കൾ:രാഗി സജീഷ്, അശ്വതി സനീഷ്.