മംഗലംഡാം: വി.ആർ.ടി വെട്ടത്ത് ഡോ. ലിവിൻ സെബാസ്റ്റ്യൻ (41) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: അൻഹ, മേരിയ.