obit

ചിറ്റൂർ: നാട്ടുകൽ തെക്കേഗ്രാമം കാശു (76) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: കെ.വിനോദ്, കെ.വിജേഷ്, കെ.ബിന്ദു, കെ.ബീന. മരുമക്കൾ: വിജയൻ, വിനയൻ, മിനിജ.