obit

പാലക്കാട്: ചിറ്റൂർ അത്തിക്കോട് പനയൂർ മാതാപറമ്പ് കളം കെ.ആർ.ഉണ്ണികണ്ണദാസ് നിര്യാതനായി. എലപ്പുള്ളി ശ്രീനാരായണ എഡ്യൂക്കേഷണൽ സൊസൈറ്റി എക്സിക്യുട്ടിവ് ഡയറക്ടറായിരുന്നു. ഭാര്യ: രതി ദാസ്. മക്കൾ: അർജുൻ ദാസ്, അർച്ചന ദാസ്.