obit

വടക്കഞ്ചേരി: പ്രധാനിയിൽ ദേവകി (മാളു 63) നിര്യാതയായി. ഭർത്താവ്: ചാമി. മക്കൾ: വിജി, ജയചന്ദ്രൻ, അനീഷ്. മരുമക്കൾ: മണികണ്ഠൻ, മോനിഷ.